tag:blogger.com,1999:blog-78671595045280250972024-03-12T23:29:00.292-07:00നാളികേരംകെവിൻ & സിജിhttp://www.blogger.com/profile/04680692609699211210noreply@blogger.comBlogger6125tag:blogger.com,1999:blog-7867159504528025097.post-62504939331337908762008-08-29T08:13:00.001-07:002008-08-29T08:15:00.906-07:00ഭൂമിയിലെ ഏറ്റവും ആരോഗ്യദായകമായ എണ്ണനിങ്ങളെ ഹൃദ്രോഗം കാൻസർ മുതലായ നാശകാരികളായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും, നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുകയും, നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, നിങ്ങളുടെ അമിതവണ്ണം കുറയ്ക്കുകയും ചെയ്യുന്ന ഒരു പാചകയെണ്ണ ഉണ്ടെങ്കിൽ, നിങ്ങൾ അത് ഉപയോഗിയ്ക്കുവാൻ തയ്യാറാണോ? ഇതാണ് വെളിച്ചെണ്ണ നിങ്ങൾക്ക് വേണ്ടി ചെയ്യുന്നത്.വെളിച്ചെണ്ണ ചെയ്യാത്തത്രക്തത്തിലെ കൊളസ്ട്രോൾ കൂട്ടുന്നില്ല.രക്തം കട്ടപിടിയ്ക്കുന്ന കെവിൻ & സിജിhttp://www.blogger.com/profile/04680692609699211210noreply@blogger.com0tag:blogger.com,1999:blog-7867159504528025097.post-84437218208473255092008-08-22T06:17:00.001-07:002008-08-24T22:51:09.066-07:00പ്രമേഹത്തെ നിയന്ത്രിക്കുവാൻ വെളിച്ചെണ്ണ.ഒരു നൂറ്റാണ്ട് മുമ്പ് പ്രമേഹം കേൾക്കാൻ കൂടിയുണ്ടായിരുന്നില്ല, എന്നാൽ ഇന്ന് ഇതൊരു ആഗോളപ്രശ്നമാണ്. പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒരേയൊരു കൊഴുപ്പേ ഇന്ന് ഭൂലോകത്തുള്ളൂ, അതാണ് വെളിച്ചെണ്ണ. അത് പ്രമേഹം കൂട്ടുകയില്ലെന്നു മാത്രമല്ല, രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും, അങ്ങിനെ രോഗത്തെ തന്നെ നിയന്ത്രിച്ചു നിർത്താനും സഹായിയ്ക്കുന്നു. കൂടുതൽ ശാസ്ത്രീയസത്യങ്ങൾ വിശദമായി അറിയുവാൻ ഇവിടെ പോവുക.കെവിൻ & സിജിhttp://www.blogger.com/profile/04680692609699211210noreply@blogger.com5tag:blogger.com,1999:blog-7867159504528025097.post-970159511758488952007-10-11T20:06:00.000-07:002007-10-11T20:08:30.721-07:00കിലോയ്ക്ക് 11 രൂപ വിലയ്ക്ക് കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നുതിരുവനന്തപുരം: നാളികേരത്തിന് ന്യായവില കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുകയെന്ന ലക്ഷ്യവുമായി കേരഫെഡ് കര്‍ഷകരില്‍നിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നു. കിലോയ്ക്ക് 11 രൂപാ നിരക്കിലാവും സംഭരണം. കമ്പോളവിലയിലും സംഭരണവിലയിലുമുള്ള കുറവ് പരിഹരിച്ച് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിന് ഒരു നിശ്ചിത തുക സര്‍ക്കാര്‍ നല്‍കും. ഇത് എത്രയാണെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമായിട്ടില്ല. ഇതിനായി സബ്സിഡിയിനത്തില്‍ മൂന്നുകോടി Unknownnoreply@blogger.com1tag:blogger.com,1999:blog-7867159504528025097.post-5545311018585307642007-04-16T22:08:00.000-07:002007-06-08T10:32:57.720-07:00പ..ഠ്...ക്കോ...ഹരിശ്രീ ഗണപതായ നമഃഹേയ് ഞെട്ടണ്ട. നാളികേരം എന്ന ഒരു ബ്ലോഗ്ഗ്സ്പോട്ടുണ്ടാക്കി മിണ്ടാതിരികുവല്ലേ നിങ്ങള്‍. എങ്കില്‍ പിന്നെ ഞാനായിട്ടെന്തിന് മിണ്ടണം എന്നോര്‍ത്തിരിക്കുവായിരുന്നു. പക്ഷെ എനിക്ക് വയ്യട്ടാ.. അതുകൊണ്ട് ഒരു നാളികേരം ദാണ്ടേ ഇരിക്കുന്ന പീഠക്കല്ലില്‍ ഒന്ന് ആഞ്ഞുടച്ചതാ.. സംഭവം പീസ് പീസായിപ്പോയ്.. നല്ല തുടക്കം! തേങ്ങാക്കഷണങ്ങള്‍ വാരിയെടുത്തോടാന് പോലും പൊന്നുകെവിയേയ് പിള്ളാരെ അറേഞ്ജ് :: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.com3tag:blogger.com,1999:blog-7867159504528025097.post-1647809242872836992007-03-28T08:01:00.000-07:002007-03-28T11:14:09.846-07:00കൊപ്ര സംഭരണം: ക്രമക്കേടിന് പഴുതുകളേറെമില് കൊപ്ര ക്വിന്റലിന് 3620 രൂപയ്ക്കും ഉണ്ടക്കൊപ്ര 3870 രൂപയ്ക്കുമാണു സംഭരിക്കുക। എത്ര കോടി രൂപ വേണമെങ്കിലും ഇതിനായി നാഫെഡ് മുഖേന നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയാറാണ്। മില്‍ കൊപ്രയ്ക്കു വിപണിയില്‍ 3100 രൂപയും ഉണ്ടക്കൊപ്രയ്ക്കു 3325 രൂപയുമേയുള്ളു। സംഭരണം തുടങ്ങിയാല്‍ മില്‍ കൊപ്രയ്ക്ക് 520 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 545 രൂപയും ഒറ്റയടിക്കു ലാഭം കിട്ടും. ഇതുമൂലം പല വ്യാപാരികളും വിവിധ സംഘങ്ങളുടെ Unknownnoreply@blogger.com3tag:blogger.com,1999:blog-7867159504528025097.post-50108677929871670572007-03-13T02:43:00.000-07:002007-03-13T03:39:21.402-07:00നാളികേരത്തിന്റെ ഇന്നത്തെ അവസ്ഥകാര്ഷിക സര്‍വകലാശാലയുടെ നാട്ടില്‍ ആയിരക്കണക്കിനു തെങ്ങുകള്‍ നശിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട്, താന്ന്യം, ചാഴൂര്‍ പഞ്ചായത്തുകളില്‍ കുമിള്‍രോഗം പടര്‍ന്നുപിടിക്കുകയാണ്. കടദ്രവിക്കുകയും തടി ശോഷിക്കുകയും ഓലകള്‍ കുറയുകയും ചെറുതാവുകയും ചെയ്യുകയെന്നതാണ് രോഗലക്ഷണം. കുണ്ടോളിക്കടവ്, പാറളം, കോടന്നൂര്‍ ഭാഗങ്ങളില്‍ ആയിരക്കണക്കിനു തെങ്ങുകള്‍ മുമ്പേ നശിച്ചിട്ടുണ്ട്. മഞ്ഞളിപ്പ്, പട്ടകരിയല്, Unknownnoreply@blogger.com0