tag:blogger.com,1999:blog-7867159504528025097.comments2023-10-17T09:14:13.365-07:00നാളികേരംകെവിൻ & സിജിhttp://www.blogger.com/profile/04680692609699211210noreply@blogger.comBlogger12125tag:blogger.com,1999:blog-7867159504528025097.post-35695807081544877552008-09-10T10:36:00.000-07:002008-09-10T10:36:00.000-07:00വെളിച്ചെണ്ണയെപ്പറ്റി അറിയാത്ത പലതും പഠിക്കാന്‍ കഴി...വെളിച്ചെണ്ണയെപ്പറ്റി അറിയാത്ത പലതും പഠിക്കാന്‍ കഴിഞ്ഞു..........
കൂടുതല്‍ കൂടുതല്‍ എഴുതുമല്ലോ>>>>ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-7867159504528025097.post-38978059249313426662008-09-10T10:32:00.000-07:002008-09-10T10:32:00.000-07:00അപ്പോ എന്നെ പ്പോലത്തെ വയസ്സന്മാരും .... ഈ ബ്ലോഗ് എ...അപ്പോ എന്നെ പ്പോലത്തെ വയസ്സന്മാരും .... ഈ ബ്ലോഗ് എഴുതുന്നുണ്ടല്ലേ?
താങ്കളുടെ എഴുത്തുകള്‍ കൂടുതല്‍ വായിച്ചതിനു ശേഷം എന്തെങ്കിലും പറയാം...
pls avoid word varification...ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-7867159504528025097.post-31529885017864178562008-08-25T06:13:00.000-07:002008-08-25T06:13:00.000-07:00അടുത്തിടെ നടന്ന ഒരു training ല്‍ ഡയബെറ്റിസ് ഏടുത്...അടുത്തിടെ നടന്ന ഒരു training ല്‍ ഡയബെറ്റിസ് ഏടുത്ത ഫാകല്‍റ്റി യുടെ അഭിപ്രായത്തില്‍ ഏറ്റവും നല്ല കൊഴുപ്പ് വര്‍ഗ്ഗം പശുവിന് നെയ്യാണ് .

പക്ഷെ കാശുണ്ടാക്കുവാന്‍ വെമ്പുന്നവരല്ലേ മാര്‍കറ്റ് നിയന്ത്രിക്കുന്ന്നത് . അവര്‍ promote ചെയ്യുന്നവയൊക്കെ വില്പ്പിക്കുവാന് അവരുടെ കാശുംവാങ്ങി രാഷ്ട്രീയക്കാര്‍ ഒത്താശ ചെയ്തുകൊടുക്കില്ലേ?
കഴുതയാ പൊതുജനം അനുഭവിച്ചോഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7867159504528025097.post-50713541232647843122008-08-24T22:48:00.000-07:002008-08-24T22:48:00.000-07:00ചിത്രകാരാ, ദിവസേന തെങ്ങുകയറുന്നവനു പോലും പ്രമേഹവും...ചിത്രകാരാ, ദിവസേന തെങ്ങുകയറുന്നവനു പോലും പ്രമേഹവും പ്രഷറും കൊളസ്ടോളുമെല്ലാം ധാരാളമായി വരുന്ന കാലമാണിത്, അതിനാൽ "എന്നും ഇത്തിരി അദ്ധ്വാനിച്ചാൽ മതി" എന്ന ആപ്തവാക്യം ഇക്കാലത്ത് പോരാതെ വന്നിരിയ്ക്കുന്നു.കെവിൻ & സിജിhttps://www.blogger.com/profile/04680692609699211210noreply@blogger.comtag:blogger.com,1999:blog-7867159504528025097.post-39008206134028952542008-08-23T07:45:00.000-07:002008-08-23T07:45:00.000-07:00അത്യാവശ്യം ദേഹാദ്ധ്വാനം ചെയ്താല്‍ കൊഴുപ്പൊന്നും പ്...അത്യാവശ്യം ദേഹാദ്ധ്വാനം ചെയ്താല്‍ കൊഴുപ്പൊന്നും പ്രശ്നമില്ലെന്നേ. തടിയനങ്ങാത്തവന് തേങ്ങാവെള്ളമടിച്ചാലും കൊളസ്റ്റോളാകും.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-7867159504528025097.post-1494439104554697512008-08-23T05:41:00.000-07:002008-08-23T05:41:00.000-07:00പുതിയ അറിവു തന്നെ കെവിന്.പക്ഷേ എതിരായി ‘തൊട്ടുപോക...പുതിയ അറിവു തന്നെ കെവിന്.
പക്ഷേ എതിരായി ‘തൊട്ടുപോകരുതു്‘ എന്നും പറഞ്ഞ് ലിങ്കുകളുമായി മറ്റു ലേഖനങ്ങളും വരുമ്പോള്‍ ജനം അമ്പരക്കുന്നു . ഏതു ശരി ഏതു തെറ്റ്.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7867159504528025097.post-87368684102217779922008-08-22T09:39:00.000-07:002008-08-22T09:39:00.000-07:00ഇതൊരു നല്ല അറിവാണ് കെവിൻ.വെളിച്ചെണ്ണയെ കുറിച്ച് വട...ഇതൊരു നല്ല അറിവാണ് കെവിൻ.
വെളിച്ചെണ്ണയെ കുറിച്ച് വടക്കെ ഇന്ത്യക്കാരുൾപ്പെടുന്ന ലോബ്ബി പല കഥകളൂം പ്രചരിപ്പിച്ചിരുന്നു. കൊളസ്ട്രോളിനെ വർദ്ധിപ്പിക്കും ഹൃദയരോഗം കൂട്ടും എന്നൊക്കെ. കേരളീയർ പോലും വെളിച്ചെണ്ണ മാറ്റി വച്ച് കൊണ്ട് മറ്റ് ഭഷ്യ എണ്ണ കളിലെയ്ക്ക് തിരിഞ്ഞു. പക്ഷെ വെളിച്ചെണ്ണയുടെ ഗുണങ്ങൾ ആരും മനസ്സിലാക്കുന്നില്ല എന്നത് കഷ്ടമാണ്.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-7867159504528025097.post-83765543128676598622007-08-05T07:48:00.000-07:002007-08-05T07:48:00.000-07:00do i know u??do i know u??Swathi Ravichandranhttps://www.blogger.com/profile/03484033763008714291noreply@blogger.comtag:blogger.com,1999:blog-7867159504528025097.post-6650848735141086262007-06-19T05:27:00.000-07:002007-06-19T05:27:00.000-07:00hi nikk ente blog malayalathil aakkaan aagrahamill...hi nikk
ente blog malayalathil aakkaan aagrahamillathathalla.
but its 4 all the mallus who doesnt knw 2 read the language.
thanx 4 the commentpurethoughtshttps://www.blogger.com/profile/02542439641450179061noreply@blogger.comtag:blogger.com,1999:blog-7867159504528025097.post-89214284933588053812007-04-17T04:45:00.000-07:002007-04-17T04:45:00.000-07:00സുല്‍ കാണണ്ട വേഗം സ്ഥലം വിട്ടോ അതാ നല്ലത്..അല്ലെങ്...സുല്‍ കാണണ്ട വേഗം സ്ഥലം വിട്ടോ അതാ നല്ലത്..
അല്ലെങ്കില്‍ എപ്പൊ പോയെന്നു ചോദിച്ചാല്‍ മതീ ബ്ലൊഗും നാളികേരവും...:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-7867159504528025097.post-47976124962042571792007-03-30T03:41:00.000-07:002007-03-30T03:41:00.000-07:00ചന്ദ്രേട്ടാ, ഉതരവുകളും നിബന്ധനകളും കടലാസിലേ ഉണ്ടാവ...ചന്ദ്രേട്ടാ, ഉതരവുകളും നിബന്ധനകളും കടലാസിലേ ഉണ്ടാവൂ. തലപ്പത്തിരിക്കുന്നവര്‍ തന്നെ അതൊക്കെ പാലിക്കാതിര്ക്കുകയും ചെയ്യുക എന്നതാണ് ഭരണം എന്ന്ന വാക്കിന്റെ തന്നെ നിര്‍വ്വചനം തന്നെ. ഈ ബ്യുറോക്രസി മാറ്റാന്‍ കഴിയുമൊ?

എന്തൊക്കെ നിയമങ്ങളും ഉത്തരവുകളും വന്നാലും കോരനു കഞ്ഞി കുമ്പിളീല്‍ തന്നെ. നമുക്കു മുറവിളി കൂട്ടാം. നാളികേരത്തിനല്ല കൊപ്രയ്ക്കാണ് താങുവില നല്‍കേണ്ടതെന്ന് ഒരഭിപ്രയം വന്നിട്ടെന്തായി?നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-7867159504528025097.post-13058617294820361252007-03-28T20:51:00.000-07:002007-03-28T20:51:00.000-07:00നമസ്കാരം ചന്ദ്രശേഖരന് നായര്‍.This is an Off Topic...നമസ്കാരം ചന്ദ്രശേഖരന് നായര്‍.
This is an Off Topic comment:
മറ്റുള്ളവര്‍ താങ്കളെ തുടര്‍ന്നും ചന്ദ്രേട്ടാ എന്നു തന്നെ വിളിക്കുന്നതാവും ഭംഗി. അങ്ങനെയാകട്ടെ എന്നാശിക്കുന്നു. എന്നെ അങ്കിള്‍ എന്നു മറ്റുള്ളവര്‍ വിളിക്കുമ്പോള്‍ uncle എന്നര്‍ത്ഥം വന്നുപോയാലും തെറ്റില്ല. താങ്കള്‍ എന്നെ അങ്കിള്‍ എന്നു വിളിക്കുമ്പോള്‍ അതിന്റെ spelling, angkil എന്നാകാനേ തരമുള്ളൂ. ഞാന്‍ താങ്കളെ പേര് വിളിച്ചുകൊള്ളാംഅങ്കിള്.https://www.blogger.com/profile/11020862605423603375noreply@blogger.com