tag:blogger.com,1999:blog-7867159504528025097.post164780924287283699..comments2023-10-17T09:14:13.365-07:00Comments on നാളികേരം: കൊപ്ര സംഭരണം: ക്രമക്കേടിന് പഴുതുകളേറെകെവിൻ & സിജിhttp://www.blogger.com/profile/04680692609699211210noreply@blogger.comBlogger3125tag:blogger.com,1999:blog-7867159504528025097.post-35695807081544877552008-09-10T10:36:00.000-07:002008-09-10T10:36:00.000-07:00വെളിച്ചെണ്ണയെപ്പറ്റി അറിയാത്ത പലതും പഠിക്കാന്‍ കഴി...വെളിച്ചെണ്ണയെപ്പറ്റി അറിയാത്ത പലതും പഠിക്കാന്‍ കഴിഞ്ഞു..........
കൂടുതല്‍ കൂടുതല്‍ എഴുതുമല്ലോ>>>>ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-7867159504528025097.post-47976124962042571792007-03-30T03:41:00.000-07:002007-03-30T03:41:00.000-07:00ചന്ദ്രേട്ടാ, ഉതരവുകളും നിബന്ധനകളും കടലാസിലേ ഉണ്ടാവ...ചന്ദ്രേട്ടാ, ഉതരവുകളും നിബന്ധനകളും കടലാസിലേ ഉണ്ടാവൂ. തലപ്പത്തിരിക്കുന്നവര്‍ തന്നെ അതൊക്കെ പാലിക്കാതിര്ക്കുകയും ചെയ്യുക എന്നതാണ് ഭരണം എന്ന്ന വാക്കിന്റെ തന്നെ നിര്‍വ്വചനം തന്നെ. ഈ ബ്യുറോക്രസി മാറ്റാന്‍ കഴിയുമൊ?

എന്തൊക്കെ നിയമങ്ങളും ഉത്തരവുകളും വന്നാലും കോരനു കഞ്ഞി കുമ്പിളീല്‍ തന്നെ. നമുക്കു മുറവിളി കൂട്ടാം. നാളികേരത്തിനല്ല കൊപ്രയ്ക്കാണ് താങുവില നല്‍കേണ്ടതെന്ന് ഒരഭിപ്രയം വന്നിട്ടെന്തായി?നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-7867159504528025097.post-13058617294820361252007-03-28T20:51:00.000-07:002007-03-28T20:51:00.000-07:00നമസ്കാരം ചന്ദ്രശേഖരന് നായര്‍.This is an Off Topic...നമസ്കാരം ചന്ദ്രശേഖരന് നായര്‍.
This is an Off Topic comment:
മറ്റുള്ളവര്‍ താങ്കളെ തുടര്‍ന്നും ചന്ദ്രേട്ടാ എന്നു തന്നെ വിളിക്കുന്നതാവും ഭംഗി. അങ്ങനെയാകട്ടെ എന്നാശിക്കുന്നു. എന്നെ അങ്കിള്‍ എന്നു മറ്റുള്ളവര്‍ വിളിക്കുമ്പോള്‍ uncle എന്നര്‍ത്ഥം വന്നുപോയാലും തെറ്റില്ല. താങ്കള്‍ എന്നെ അങ്കിള്‍ എന്നു വിളിക്കുമ്പോള്‍ അതിന്റെ spelling, angkil എന്നാകാനേ തരമുള്ളൂ. ഞാന്‍ താങ്കളെ പേര് വിളിച്ചുകൊള്ളാംഅങ്കിള്.https://www.blogger.com/profile/11020862605423603375noreply@blogger.com