ഇളം കരിക്കിന്റെ കുളിരനുപമം,
ഇളനീരതിന്റെ മധുരമുന്മേഷം,
നാളികേരം, അമൃതമാണെന്റെ,
കേരള നാടിതു ദേവരാജ്യവും! - ഇന്ദു -

Monday, April 16, 2007

പ..ഠ്...ക്കോ...

ഹരിശ്രീ ഗണപതായ നമഃ

ഹേയ് ഞെട്ടണ്ട. നാളികേരം എന്ന ഒരു ബ്ലോഗ്ഗ്സ്പോട്ടുണ്ടാക്കി മിണ്ടാതിരികുവല്ലേ നിങ്ങള്‍. എങ്കില്‍ പിന്നെ ഞാനായിട്ടെന്തിന് മിണ്ടണം എന്നോര്‍ത്തിരിക്കുവായിരുന്നു. പക്ഷെ എനിക്ക് വയ്യട്ടാ.. അതുകൊണ്ട് ഒരു നാളികേരം ദാണ്ടേ ഇരിക്കുന്ന പീഠക്കല്ലില്‍ ഒന്ന് ആഞ്ഞുടച്ചതാ.. സംഭവം പീസ് പീസായിപ്പോയ്.. നല്ല തുടക്കം! തേങ്ങാക്കഷണങ്ങള്‍ വാരിയെടുത്തോടാന്‍ പോലും പൊന്നുകെവിയേയ് പിള്ളാരെ അറേഞ്ജ് ചെയ്തില്ലല്ലാ.. മോശായ്പ്പോയ് ട്ടാ..

ഞാനിനിയും വരും :) കരുതിയിരുന്നോ :)

3 comments:

 1. സുല്‍ കാണണ്ട വേഗം സ്ഥലം വിട്ടോ അതാ നല്ലത്..
  അല്ലെങ്കില്‍ എപ്പൊ പോയെന്നു ചോദിച്ചാല്‍ മതീ ബ്ലൊഗും നാളികേരവും...:)

  ReplyDelete
 2. hi nikk
  ente blog malayalathil aakkaan aagrahamillathathalla.
  but its 4 all the mallus who doesnt knw 2 read the language.
  thanx 4 the comment

  ReplyDelete